ക്രിക്കറ്റില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് ശരിയല്ല | Oneindia Malayalam

2019-03-12 734

Pakistan demands ICC action against India for wearing military Cap
ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ ടീം അംഗങ്ങള്‍ സൈനിക തൊപ്പിയണിഞ്ഞതിന് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് പരാതി നല്‍കി.